കലാലയത്തിന്റെ മാധുര്യവും, വിരഹവും നിറഞ്ഞ ഒരു കാലത്തിനും ഇപ്പുറം ... .
ഞങൾ തുടങ്ങി വച്ച സൗഹൃദകൂട്ടായ്മ
S.K.V.H.S 97' BATCH WHATSAPP GROUP
ഞങൾ തുടങ്ങി വച്ച സൗഹൃദകൂട്ടായ്മ
S.K.V.H.S 97' BATCH WHATSAPP GROUP
കൂടെ പഠിച്ചവർക്ക് ഒരു കൂടപ്പിറപ്പായി താങ്ങായി ,തണലായി,ഒരു തുണയായി, ഇണങ്ങിയും ഇടപഴകിയും ഒത്തൊരുമയോടെ ഒരേ മനസോടെ നമ്മൾ സഞ്ചരിച്ച് തുടങ്ങിയിട്ട് ഒരു വർഷം (18-01-2020) പിന്നിടുകയാണ്..!!

.jpg)
.jpg)








ആശംസകൾ
ReplyDelete