About - S.K.V.H.S FRIENDS GROUP

Post Top Ad

Responsive Ads Here

About

S.K.V.H.S കടമ്പാട്ടുകോണം, തിരുവനന്തപുരം  സ്‌കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും പഴയ കാല സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയാണ് ഈ വെബ്സൈറ്റ് .

-----------------------------------------------------------------------------------------

എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി സ്വാഗതം ആശംസിക്കുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമന്റ് ആയി രേഖപ്പെടുത്തണം  എന്ന് അപേക്ഷിക്കുന്നു.
------------------------------------------------------------------------------------------

നിങ്ങൾ S.K.V.H.S സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥി /അദ്ധ്യാപകൻ ആണെങ്കിൽ നിങ്ങളുടെ അറിവുകൾ/ വിവരങ്ങൾ   ഈ വെബ്‌സൈറ്റിൽ വരണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ഇമെയിൽ അയക്കുക. താഴെപ്പറയുന്ന ആർട്ടിക്കിൾസ് അയക്കുകയാണെങ്കിൽ ഞങ്ങൾ ഈ വെബ്‌സൈറ്റിയിൽ അത് പ്രസിദ്ധീകരിക്കുന്നതാണ്. ആർട്ടിക്കിൾസ് ന്റെ അവസാനം നിങ്ങളെക്കുറിച്ചു ഒരു വിവരണം നൽകുന്നത് മറ്റുള്ളവർക്ക് എളുപ്പത്തിൽ നിങ്ങളെ മനസിലാക്കാൻ കഴിയുന്നതാണ്.

സ്ഥിരമായിഅയക്കുന്ന വിശ്വാസം ഉള്ളവരെ അഡ്മിൻ ആയി പരിഗണിക്കുന്നതാണ്.അവർക്ക് ഞങ്ങളുടെ സഹായം ഇല്ലാതെ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കുന്നതിനു അപ്പ്രൂവൽ നൽകുന്നതാണ്.

  • കവിതകൾ 
  • കഥകൾ 
  • യാത്രാവിവരണങ്ങൾ 
  • റീ-യൂണിയൻ ഫോട്ടോകൾ,വിഡിയോകൾ ( യൂടൂബ് വീഡിയോ) 
  • പഴയകാല സുഹൃത്തുക്കൾ ആണെകിൽ അവരുടെ മക്കളുടെ കലാവാസനകൾ കാണിക്കുന്ന ഫോട്ടോ/വിഡിയോ (ഉദാഹരണം ആയി , നല്ലതുപോലെ വരയ്ക്കുന്ന കുട്ടിയാണെങ്കിൽ ഫോട്ടോഗ്രാഫ്സ്, ഡാൻസ് യൂടൂബ് വീഡിയോ )
  • സോഷ്യൽ മീഡിയ യിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ എന്നിവ പ്രസിദ്ധീകരിക്കാം. എന്നാൽ എവിടന്നു നിന്ന് നിങ്ങള്ക്ക് അത് കിട്ടി എന്ന് താഴെ പറഞ്ഞിരിക്കണം .

നിബന്ധനകൾ 

---------------------
  • രാഷ്ട്രിയം, മതപരം  ആയ കാര്യങ്ങൾ ഒഴിവാക്കുക.
  • മതപരമായ കഥകളും ഗുണപാടങ്ങളും അയക്കാവുന്നതാണ്.
  • വർഗീയമായ വിവരണം  ഒഴിവാക്കുക
ഇമെയിൽ വിലാസം : smrithimadhuram97@gmail.com


WebDesk : LIJU BAHULAYAN (+91 9995205175 )
                   JAYACHANDRAN KULAMADA

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages