First Anniversary of SKVHS Friends 97 Koottaima - S.K.V.H.S FRIENDS GROUP

Post Top Ad

Responsive Ads Here








കൂട്ടുചേർന്ന്, കൂട്‌ കൂട്ടിയ
കൂട്ടായ്മയ്ക്ക് ഇന്നലെ ഒരാണ്ട്...!!
കലാലയത്തിന്റെ മാധുര്യവും, വിരഹവും നിറഞ്ഞ ഒരു കാലത്തിനും ഇപ്പുറം ... .
ഞങൾ തുടങ്ങി വച്ച സൗഹൃദകൂട്ടായ്മ
S.K.V.H.S 97' BATCH WHATSAPP GROUP
കൂടെ പഠിച്ചവർക്ക് ഒരു കൂടപ്പിറപ്പായി താങ്ങായി ,തണലായി,ഒരു തുണയായി, ഇണങ്ങിയും ഇടപഴകിയും ഒത്തൊരുമയോടെ ഒരേ മനസോടെ നമ്മൾ സഞ്ചരിച്ച് തുടങ്ങിയിട്ട് ഒരു വർഷം (18-01-2020) പിന്നിടുകയാണ്..!!










1 comment:

Post Bottom Ad

Responsive Ads Here

Pages