Magician Shaju Kadakkal -BEST OF INDIA World Record - PTA SKVHS Kadampattukonam - S.K.V.H.S FRIENDS GROUP

Post Top Ad

Responsive Ads Here

Magician Shaju Kadakkal -BEST OF INDIA World Record - PTA SKVHS Kadampattukonam

Share This

BEST OF INDIA World Record ലഭിച്ചതിന് ഞാൻ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കടമ്പാട്ടുകോണം SKVHS ലെ PTA യുടെ സ്നേഹാദരം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. തമ്പിയിൽ നിന്ന് ഏറ്റു വാങ്ങിയപ്പോൾ...

ബഹുമാന്യരായ പ്രഥമാധ്യാപകൻ RK വിജയകുമാർ, സ്കൂൾ മാനേജർ RK രാജഗോപാലൻ നായർ, PTA പ്രസി. K രാജേഷ്, വാർഡ് മെമ്പർ K ബിനു, സ്റ്റാഫ് സെക്രട്ടറി SS അജീഷ്, 'കൽക്കി' സിനിമയുടെ സംവിധായകൻ പ്രവീൺ പ്രഭാറാം, PTA എക്സിക്യൂട്ടീവ് അംഗം അബ്ദുൽ വഹാബ് എന്നിവരോടൊപ്പം.


Magician Shaju Kadakkal

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages